JHL

JHL

കാസർകോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു

കാസർകോട്(www.truenewsmalayalam.com) : കാസർകോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു.അസീസ് കളത്തൂർ (പ്രസിഡൻറ്) സഹീർ ആസിഫ് (ജനറൽ സെക്രട്ടറി) ഷാനവാസ് എം.ബി (ട്രഷറർ) എം.സി ശിഹാബ് മാസ്റ്റർ (സീനിയർ വൈസ്പ്രസിഡൻറ്) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

എം.എ നജീബ്,മുക്താർ എ.,ഹാരിസ് തായൽ,ശംസുദ്ധീൻ ആവിയിൽ,ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വൽ (വൈസ്പ്രസിഡൻറുമാർ) റഹ്മാൻ ഗോൾഡൻ,റഫീഖ് കേളോട്ട്,എം.പി നൗഷാദ്,എ.ജി.സി ശംസാദ്,നൂറുദ്ധീൻ ബെളിഞ്ച (സെക്രട്ടറിമാർ)


No comments