JHL

JHL

കുമ്പള ടൗണ്‍ മദ്രസ്സ അധ്യാപകന്‍ എസ് എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

 


കുമ്പള(www.truenewsmalayalam.com) :  മൊഗ്രാൽ കൊപ്പളം പരേതനായ മുഹമ്മദിന്റെ  മകൻ എസ് എ അബ്ദുൽ ഖാദർ മുസ്‌ലിയാർ  മരണപെട്ടു.അസുഖത്തെ തുടർന്നു മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയും അഞ്ചു മക്കളുമുണ്ട് മാതാവ് പരേതയായ  ഫാത്തിമ.  

ഭാര്യമാർ   മൈമൂന, പരേതയായ കുൽസു. മക്കൾ കൗസർ, കലന്തർ , ഖുബൈബ്, ഖൗലത്ത്, മാജിദ. 

സഹോദരങ്ങൾ മുസ, മൊയ്തീൻ ഇബ്രാഹിം , മറിയമ്മ, ഖദീജ  പരേതരായ  അബ്ദുൽ റഹ്മാൻ , അബ്ബാസ് , അബ്ദല്ല.

ദീർഘകാലമായി കുമ്പള മുനീറുൽ ഇസ്‌ലാം മദ്രസയിൽ സദർ മുഅല്ലിമായി ജോലി ചെയ്തു വരികയായിരുന്നു. 


No comments