JHL

JHL

പരിസ്തിതി ദിനത്തോടനുബന്ധിച്ച് മർച്ചന്റ് യൂത്ത് വിങ്ങ് കുമ്പള യുണിറ്റ് വൃക്ഷ തൈകൾ നട്ടു.

കുമ്പള(www.truenewsmalayalam.com) : പരിസ്തിതി ദിനത്തോടനുബന്ധിച്ച് മർച്ചന്റ് യൂത്ത് വിങ്ങ് കുമ്പള യുണിറ്റ് വൃക്ഷ തൈകൾ നട്ടു.

യൂണിറ്റ് , സെക്രട്ടറി അഷ്റഫ് സ്കൈലേർ ഉൽഘാടനം ചെയ്തു, കാദർ റഹ് മാനിയ,ശിഹാബ്, ഇച്ചു, നദീം, സന്തേഷ് എന്നിവർ സoബന്ധിച്ചു


No comments