JHL

JHL

അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ മണൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

 

കുമ്പള(www.truenewsmalayalam.com) : അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ എംസാൻഡ്‌ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എംസാൻഡിറക്കുന്നതിനിടയിലാണ് അപകടം. ഡ്രൈവറെ കുമ്പള ആശുപത്രിയിൽ  നിന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം കാസറഗോഡ്  ആശുപത്രിയിലേക്ക്  മാറ്റി. ലോഡ് ഇറക്കുന്നതിനിലെ നിയന്ത്രണം നഷ്ടപെട്ടാണ് മറിഞ്ഞത്. അവിടെ ജോലിചെയ്തു കൊണ്ടിരുന്ന ഇതരസംസ്ഥാന  തൊഴിലാളികളാണ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്

No comments