JHL

JHL

ചൗക്കി നീർച്ചാൽ ബദർ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ചൗക്കി(www.truenewsmalayalam.com) : ചൗക്കി നീർച്ചാൽ ബദർ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റിക്ക് 2021- 2022 വർഷത്തേക്കുള്ള  ഭാരവാഹികളെ   തെരെഞ്ഞെടുത്തു.    പ്രസിഡൻ്റായി  ആഷിഖ് അബ്ബാസ്   ,   വൈസ്  പ്രസിഡൻ്റ്  അബ്ദുൽ  റഹിമാൻ  തുദൂർ,  ജനറൽ സെക്രട്ടറി അൻവർ കൊയിലാണ്ടി,    ജോയിൻറ്  സെക്രട്ടറി  ഹനീഫ് ആദൂർ, ട്രഷറർ  ബഷീർ പള്ളത്തിൽ    എന്നിവരെ  തെരെഞ്ഞെടുത്തു

No comments