JHL

JHL

വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ഭിന്ന ശേഷിക്കാരും

പുത്തിഗെ(www.truenewsmalayalam.com) : മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് പുത്തിഗെ പഞ്ചായത്തിലെ ഭിന്നശേഷിക്കാരും. ഭിന്നശേഷിക്കാരുടെ സംഘടനയായ  ഡിഫറെൻറ്  എബിൽഡ്  പേഴ്സൺ വെൽഫയർ  ഫെഡറേഷനുമാണ് തുകകൾ  സമാഹരിച്ചത്. സമാഹരിച്ച തുക ഡി എ ഡബ്ലിയു എഫ് പഞ്ചായത്ത്‌ സെക്രട്ടറി  അസീസ് പെർമുദെ  ഏരിയ സെക്രട്ടറി ഹകീം കമ്പാറിന്  കൈമാറി.എ പി ഉണ്ണി കൃഷ്ണൻ ബാഡൂർ, പ്രകാശൻ,മനോജ്‌ സംബന്ധിച്ചു.

 

No comments