JHL

JHL

ബിജെപി നേതാക്കൾക്കെതിരായ വെളിപ്പെടുത്തലിനു ശേഷം കെ.സുന്ദര പോലീസ് വലയത്തിൽ.

 

ബദിയടുക്ക(www.truenewsmalayalam.com) : ബിജെപി നേതാക്കൾക്കെതിരായ വെളിപ്പെടുത്തലിനു ശേഷം  കെ.സുന്ദര പോലീസ് വലയത്തിൽ. 

മുഴുവൻ സമയവും 3 പൊലീസുകാരെയാണ് സുന്ദരയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഫ്ലയിങ് സ്ക്വാഡിന്റെ ജീപ്പ് വീടിന്റെ പരിസരത്തുണ്ട്.  24 മണിക്കൂറാണ് ഒരു ഷിഫ്റ്റ്. ഷേണിയിലെ ബന്ധുവീട്ടിലാണ് സുന്ദര ഇപ്പോൾ കഴിയുന്നത്.

തനിക്ക് ഭീഷണിയുണ്ടെന്ന് സുന്ദര ട്രൂ ന്യൂസിനോട് പറഞ്ഞു.


No comments