JHL

JHL

കുമ്പള എക്സൈസ് ഓഫീസ് എസ് ഡി പി ഐ അണു നശികരണം നടത്തി

കുമ്പള(www.truenewsmalayalam.com) : കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കുമ്പള ശാന്തിപള്ളത്തുള്ള എക്സൈസ് ഓഫിസ് എസ് ഡി പി ഐ വളണ്ടിയേഴ്‌സ് അണു നശീകരണം നടത്തി. എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള നേതൃത്വം നൽകി. പ്രവർത്തകരായ ഷാനിഫ് മൊഗ്രാൽ , ശാഹുൽ ബദ്രിയാ നഗർ , റിയാസ് മാവിനക്കട്ട എന്നിവർ സംബന്ധിച്ചു

No comments