JHL

JHL

ടീം വെൽഫെയർ പ്രവർത്തകർ മഞ്ചേശ്വരത്ത് അണുനശീകരണം നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : ടീം വെൽഫെയർ പ്രവർത്തകർ മഞ്ചേശ്വരത്ത് അണുനശീകരണം നടത്തി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയംഗം ആദം കുഞ്ചത്തൂരിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റെയിൽവേ സ്റ്റേഷൻ, ഗവ ഹോസ്പിറ്റൽ, കെ.എസ്.സി.ബി ഓഫീസ്, ഹോമിയോ ഡിസ്പെൻസറി, റേഷൻ കട, മൈമൂൻ ജുമാ മസ്ജിദ്, എസ്.എ.ടി ഹൈ സ്കൂൾ മഞ്ചേശ്വരം തുടങ്ങിയവയാണ്  അണുവിമുക്തമക്കിയത്  ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ റാസിഖ് മഞ്ചേശ്വരം, ഇഖ് വാൻ മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.

No comments