JHL

JHL

അബ്ദുള്ള നട്പ്പള്ളം നിര്യാതനായി

 


മൊഗ്രാൽ. നട്പ്പളം മസ്ജിദ് മുൻ പ്രസിഡണ്ട്‌ നട്പ്പളം ഹൌസിൽ അബ്ദുള്ള (65) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നബീസയാണ് ഭാര്യ. 


മക്കൾ :അഷ്‌റഫ്‌, ബഷീർ,സമീറ, സൗദ,  സിദ്ദീഖ്, ബുഷ്‌റ, അഫ്സ,അബ്ദുറൗഫ്, ഇർഷാദ്, നൂർജഹാൻ ഖാലിദ്. മരുമക്കൾ :മൊയ്‌ദീൻ ആലംപാടി, സിദ്ദീഖ് പട്ല, ഫസൽ ചൗക്കി, ശരീഫ് മലപ്പുറം.സുഹ്‌റ ചെട്ടുംകുഴി, സറീന ആലംപാടി, ഫർസാന ഉപ്പള, ഹന്നത്ത് ബായാർ.  സഹോദരങ്ങൾ :അബ്ദുൽ റഹ്മാൻ റഹ്മത്ത് നഗർ, നഫീസ, പരേതയായ ആയിഷ. 

മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. 


നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,കേരള മുസ്ലിം ജമാഹത്ത് മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി  അനുശോചിച്ചു.


No comments