JHL

JHL

ചൗകിയിലെ ടൈലർ ഷോപ്പ് ഉടമ ടൈലർ ശേഖരൻ മരണപ്പെട്ടു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ചൗകിയിലെ  ടൈലർ ഷോപ്പ് ഉടമയും കല്ലൻകൈ താമസക്കാരനുമായ ശേഖരൻ (55) മരണപ്പെട്ടു. വ്യാപാര വ്യസായ  സമിതി  അംഗവും, സിപിഐഎം ബഹുജന  വർഗ  സംഘടനകളുടെ  സജീവ  പ്രവർത്തകനുമായിരുന്നു.

ഭാര്യ സൗമ്യ, മക്കൾ-ശ്രേയസ്,അസിത.  

നിര്യാണത്തിൽ സിപിഐഎം ചൗകി  ബ്രാഞ്ച് കമ്മിറ്റി, കേരള  വ്യാപാരി വ്യസായി സമിതി  മൊഗ്രാൽ പുത്തൂർ യൂണിറ്റ് അനുശോചിച്ചു.





No comments