JHL

JHL

ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

 

ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോൾ വിലയും സാമ്പത്തിക വളർച്ചയിലെ ഇടിവുമടക്കം കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്. എന്നാൽ എ​ന്ത് വി​ഷ​യ​മാകും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.


No comments