JHL

JHL

ലോക്ക്ഡൗണിൽ ഇളവ്; എല്ലാ കടകളും രാത്രി എട്ടുമണിവരെ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം.

 

തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ‌ കടകൾ രാത്രി എട്ടുവരെ തുറക്കാം. ടിപിആർ 15 മുകളിലുള്ളതാണ് ഡി വിഭാഗം.   ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, വാരാന്ത്യ ലോക്ഡൗൺ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടൻ ചേരും.







No comments