JHL

JHL

എൻ എ അബ്ദുൽ റഹ്മാൻ മരണപ്പെട്ടു.

കാസറഗോഡ് (true news 02-10-2020) നായന്മാർമൂല തൻബീഹുൽ ഇസ്ലാം വുമൻസ് കോളേജ് മനേജർ എൻ എ  അബ്ദുൽ  റഹ്മാൻ മരണപ്പെട്ടു. തന്ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ  നായന്മാർമൂല സ്കൂളിൽ ദീർഘക്കാലം മനേജരായി പ്രവർത്തിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായി പ്രവർത്തിച്ചിരുന്നു.

മുഹമ്മദ് മുബാറക്ക് ഹാജി സഹോദരീ ഭർത്താവാണ്.

സഹോദരങ്ങൾ: എൻ എ അബൂബക്കർ, മൊയ്തീൻ കുഞ്ഞി ,ബീരാൻ മുഹമ്മദ് ,മഹമൂദ്, 

No comments