JHL

JHL

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 23 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി


ക​ണ്ണൂ​ർ: (www.truenewsmalayalam.com)

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 23 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​ൽ​നി​ന്നാ​ണ് പ​ണം പി​ടി​ച്ച​ത്.

യൂ​റോ, യു​എ​ഇ ദി​ർ​ഹം, സൗ​ദി റി​യാ​ൽ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സും സു​ര​ക്ഷാ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. ഇ​ബ്രാ​ഹി​മി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെയ്‌ത്‌ വ​രി​ക​യാ​ണ്.


No comments