JHL

JHL

എസ് എസ് എൽ സി ഗണിതം പാഠശാല നാളെ മൊഗ്രാൽ പുത്തൂർ സ്ക്കൂളിൽ

 




മൊഗ്രാൽ പുത്തൂർ : പ്രദേശിക പ്രതിഭാ കേന്ദ്രവും കുന്നിൽ സി എച്ച് മുഹമ്മദ് കോയ സ്‌മാരക ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള ഗണിതം പാഠശാല മാർച്ച് 7 ഞായർ  രാവിലെ 9 മണി മുതൽ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. പ്രമുഖ മാത്സ് അധ്യാപകർ ഈ വർഷത്തെ ഫോക്കസ് പോയിന്റ് അടിസ്ഥാനപ്പെടുത്തി ക്ലാസുകൾ നയിക്കും താൽപര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം 9 മണിക്ക് സ്ക്കൂളിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി എം എ നജീബ് അറിയിച്ചു. 

അന്വേഷണങ്ങൾക്ക് വിളിക്കുക

9995808785


No comments