JHL

JHL

പറവകൾക്ക് തണ്ണീർകുടം; എം എസ് എഫ് കല്ലങ്കൈ


മൊഗ്രാൽ  (www.truenewsmalayalam.com): കല്ലങ്കൈ അർജാൽ  യൂണിറ്റ് തല ഉൽഘാടനം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എം എ നജീബ് നിർവഹിച്ചു.

ഷാസുലി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. വാർഡ് യൂത്ത് ലീഗ് സെക്രട്ടറി  മൂസാ ബാസിത്ത് , എം എസ് എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തബ്രീസ് മൂപ്പ , ഫൈസൽ കല്ലങ്കൈ ,  മറ്റു എം എസ്‌ എഫ് ഭാരവാഹികൾ  സംബന്ധിച്ചു.


No comments