JHL

JHL

യുവാവ് തൂങ്ങിമരിച്ച നിലയില്‍

 ബന്തടുക്ക: കുറ്റിക്കോൽ ഒറ്റമാവുങ്കാളിലെ കണ്ണന്റെ മകൻ കിരണിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികോളിലെ  ഹോണ്ട ഷോറൂം ജിവനക്കാരനാണ്. വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  വെളളിയാഴ്ച രാത്രിയോടെയാണ് മരണമെന്ന് കരുതുന്നു.
 അമ്മ: ചന്ദ്രാവതി. സഹോദരൻ: ജിനത്ത്


No comments