JHL

JHL

നൂറാമത്തെ വയസിൽ നിര്യാതയായി.



കുമ്പള: പ്രശസ്ത പണ്ഡിതനും സൂഫിവര്യനുമായ സുള്ള്യ ജാമമസ്ജിദിലെ പഴയകാല ഖതീബ്  പരേതനായ ഹാജി അബ്ദുൽ റഹിമാൻ മുസ്ലിയാരുടെ ഭാര്യ ബീഫാത്തിമ്മ (100) നിര്യാതയായി. കളത്തൂർ ജാറത്തിനടുത്ത് മകളുടെ വീട്ടിൽ വച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 

മക്കൾ: അബ്ദുല്ല ഹാജി, ഇബ്രാഹിം, രിഫായി, ബായാർ അബ്ദുല്ല ഹാജിയുടെ ഭാര്യ നഫീസ, ഉളുവാർ യു കെ ഉമ്പു ഹാജിയുടെ ഭാര്യ മൈമൂന.


No comments