JHL

JHL

വിന്നേർസ് ക്ലബ്ബ് ക്രിക്കറ്റ് പ്രിമിയർ ലീഗിന് ഉജ്വല തുടക്കം.




ചൗക്കി:(www.truenewsmalayalam.com)

 വിന്നേർസ് ക്ലബ്ബ് ചൗക്കി സംഘടിപ്പിക്കുന്ന സീസൺ 3 വിന്നേർസ് ക്രിക്കറ്റ് പ്രിമിയർ ലീഗിന് ഗ്രീൻ ഗാർഡൻ ഗ്രൗണ്ടിൽ ഉജ്വല തുടക്കം.

6 ടീമുകൾ മാറ്റുരക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ എം എ നജീബ് ഉൽഘാടനം ചെയ്തു. ഡോ.അഹമ്മദ് കബീർ മുട്ടത്തൊടി മുഖ്യാതിഥിയായിരുന്നു.  പ്രസിഡണ്ട് എൻ എ ഫൈസൽ അധ്യക്ഷത വഹിച്ചു. ടി എം ഹംസ തളങ്കര, ബഷീർ തോരവളപ്പ്, മുനീസ് ബദർ നഗർ, ഉമ്മർ കുട്ടി, ഡാർവിൻ മൈക്കിൾ , റഷീദ് ,നിസാം തുടങ്ങിയവർ പ്രസംഗിച്ചു.


No comments