JHL

JHL

ജോലിക്കിടെ കിണറ്റിൽ വീണ് മരിച്ചു.

 


കുമ്പള: (www.truenewsmalayalam.com) 

കിണറിനടുത്ത് ജോലിയിലേർപ്പെട്ടയാൾ കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു. കഞ്ചിക്കട്ട മളി റോഡിൽ പാക്കിത്തല ഹൗസിൽ ബാബു ഷെട്ടിയുടെ മകൻ ഉദയകുമാർ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. മരണപ്പെട്ട ഉദയകുമാർ പെയിന്റിങ് തൊഴിലാളിയായിരുന്നു.


No comments