JHL

JHL

പഴയകാല പ്രവാസിയും, വ്യാപാരിയുമായ എം അബൂബക്കർ അന്തരിച്ചു.

മൊഗ്രാൽ കോട്ട കെ കെ റോഡിൽ ബൽക്കീസ് മൻസിലിൽ എം അബൂബക്കർ (65)അന്തരിച്ചു.പഴയകാല പ്രവാസിയും, മൊഗ്രാൽ റഹ്മത്ത് നഗറിലെ പലചരക്ക് കട വ്യാപാരിയുമായിരുന്നു.പ്രമേഹ രോഗവുമായി ബന്ധപെട്ട് കുറെ കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

ഭാര്യ :ഖദീജ. മക്കൾ :ബൽക്കീസ്, സീനത്ത്, ജംഷീദ, റൈഹാന, ശരീഫ, അർഫാന, അഫ്സൽ.
മരുമക്കൾ :ഹസൈനാർ, അഷ്‌റഫ്‌, സലീം, നാസിർ, ഖലീൽ, അഷ്‌റഫ്‌.
സഹോദരങ്ങൾ :അബ്ദുൽ റഹ്മാൻ, യുസുഫ്, ഷംസുദ്ദീൻ, ഫാറൂഖ്, അബ്ദുൾ മുനീർ, ബദറുദ്ദീൻ ദീനാർ, ആയിഷ, താഹിറ.

മയ്യിത്ത് മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.

No comments