JHL

JHL

ചികിത്സയിലായിരുന്ന പ്രവാസി ടി എ അബ്ദുൽ ഖാദർ അന്തരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ വലിയ ജുമാ മസ്ജിദ് റോഡിന് സമീപത്തെ ടി എ ഹൗസിൽ ടി എ അബ്ദുൽഖാദർ (52)അന്തരിച്ചു. മംഗലാപുരം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. 

രണ്ടു പതിറ്റാണ്ട് കാലമായി സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അഫ്സയാണ് ഭാര്യ. മക്കൾ ഫൗഴർ, ഫർസാന,ഫാഹിഴ് . മരുമകൻ :മുഹമ്മദ് സാദിഖ് (നായന്മാർമൂല).സഹോദരങ്ങൾ :ടി എ മുഹമ്മദ്,  സൈനബ, ഖദീജ, നഫീസ, പരേതനായ ടി എ അബ്ദുള്ള. 

മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഉച്ചയോടെ  ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, സിറ്റിസൺ കടവത്ത് അനുശോചിച്ചു. 



No comments