JHL

JHL

കാലിച്ചാമരം മുക്കടയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു


 നീലേശ്വരം: (www.truenewsmalyalam.com)

കാലിച്ചാമരം മുക്കടയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തൃശ്ശൂരിൽനിന്ന് ടൈൽസുമായി കൊന്നക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ്അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അപകടം. ലോറിയുടെ മുൻഭാഗം തകർന്നു. പരിക്കേറ്റ ലോറി ഡ്രൈവറെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


No comments