JHL

JHL

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫാസിസത്തെ കാണിച്ചു ഭയപ്പെടുത്തുന്നവർ പിന്നീട് അത് വിസ്‌മരിക്കുന്നു , പിഡിപി

 


മഞ്ചേഷ്‌വരം:(www.truenewsmalayalam.com)

 വികസനങ്ങൾ ചൂണ്ടി കാട്ടി ജനാധിപത്യ മര്യാദകൾ പാലിച്ചു തിരഞ്ഞെടുപ്പ് നേരിടുന്നതിന്ന് പകരം വർഗീയ ദൃവീകരണങ്ങളും ഫാസിസ്റ്റു ഭയവും പ്രചരിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടാൻ ശ്രമിക്കുന്നവർ സംഘ പരിവാരത്തെയും ഫാസിസത്തെയും തലോടുന്ന സമീപനങ്ങൾ സ്വീഗരിക്കുന്നവർ ആണ് എന്നത് ജനം തിരിച്ചറിയുന്നുണ്ട് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമമദ് പറഞ്ഞു. ദേശീയ തലത്തിൽ ഫാസിസ്റ്റുകളോട് പല വിശ്യങ്ങളിൽ സന്ധിയായവരും  തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ ദൃവീകരണ ശ്രമം നടത്തുന്നവരെയും  ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും ജനാധിപത്യതിന്നു മേൽ പാണാധിപത്യം കടന്നു കയറുന്നതിനെ തടയാനും വോട്ട്ർമാർക്ക് സാധിക്കണംഎന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പാർട്ടി നിലപാട് പിഡിപി ചെയർമാൻ ബാംഗ്ലൂർ നിന്നും പ്രക്യപിക്കും. അണികളും മഅദനി നേരിടുന്ന നീതി നിഷേദത്തിനെതിരെ ഐക്യപ്പെടുന്ന മനുഷ്യ സ്നേഹികളും പ്രസ്ഥാനത്തിന്റെ അഭ്യൂ ദയകാക്ഷികളും ആ ആഹ്വാനതിന്ന് കാത്തിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


No comments