JHL

JHL

ബന്തിയോട് മുട്ടം ദേശിയ പാതയിൽ വാഹനമിടിച്ചു മധ്യവയസ്കന് ദാരുണാന്ത്യം




ബന്തിയോട് : (www.truenewsmalayalam.com)

മുട്ടം ദേശീയ പാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്യ്യുകയായിരുന്ന മധ്യ വയസ്കനെ അജ്ഞത വാഹനമിടിച്ചു മധ്യവയസ്കന്ന് ദാരുണാന്ത്യം . ഇന്ന് പുലർച്ചെ 6 മണിയോടെ  മുട്ടം ഗേറ്റിന്ന് സമീപമാണ് സംഭവം.  കർണാടക സകലേഷ്പുറ സ്വദേശിയും മുട്ടം ഗേറ്റിന്ന് സമീപം താമസക്കാരനായ ആദം  (68) ആണ് മരണപ്പെട്ടത്.  ഇടിച്ചതിന്ന് ശേഷം വാഹനം നിർത്താതെ  പോയി.  ഭാര്യ : നഫീസ, മക്കള്: സമീർ , നസീർ, അഷ്‌റഫ്, റസാഖ്, സിദ്ദിഖ്, അബ്ദുൽറഹമാൻ, റംലത് ബീവി. മരുമക്കൾ: സുഹറ, ആയിഷ മൈമൂന, ആയിഷ, ഉമ്മി  , നിസാർ 

സഹോദരൻ: പോക്കർ. മൃതദേഹം മംഗൽപ്പാടി  മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.


No comments