JHL

JHL

എസ്.എസ്.എല്‍.സി, പ്ലസ്​ടു പരീക്ഷാ ​ടൈംടേബിളിൽ മാറ്റം



തിരുവനന്തപുരം:(www.truenews.com) എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകൾ പുനഃക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു.

ജെ.ഇ.ഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. പത്താം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. പുതുക്കിയ ടൈംടേബിൾ ചുവടെ



No comments