JHL

JHL

തുടർ ഭരണമെന്ന് പിണറായിയുടെ ദിവാസ്വപ്നം : രാജ് മോഹൻ ഉണ്ണിത്താൻ


കുമ്പള: (www.truenewsmalayalam.com)

അഴിമതികൊണ്ട് ജനം  പൊറുതിമുട്ടിയ കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന പിണറായിയുടേത് ദിവാസ്വപ്നം മാത്രമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി പ്രസ്താവിച്ചു. കുമ്പള പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ കുമ്പള എം.എം ടൂറിസ്റ്റ് ഹോമിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. യു.ഡി.എഫ് കുമ്പള പഞ്ചായത്ത് ചെയർമാൻ അഡ്വ.സക്കീർ അഹമദ് അധ്യക്ഷനായി.എം.സി ഖമറുദ്ധീൻ എം.എൽ.എ, വി.പി അബ്ദുൽ കാദർ, എ.കെ ആരിഫ്, അഷ്റഫ് കർള, കരിവെള്ളൂർ വിജയൻ, സുന്ദര ആരിക്കാടി, ഗണേഷ് ഭണ്ഡാരി,  സിദ്ധീഖ് ദണ്ഡ ഗോളി, അഡ്വ.സക്കീർ, വി.പി അബ്ദുൽ  കാദർ, ലക്ഷ്മണ പ്രഭു, കെ.സാമി കുട്ടി,  ബഷീർ മുഹമ്മദ് കുഞ്ഞി,  രാജ് മോഹൻ, ടി.എം ഷുഹൈബ്,   രാജ് മോഹൻ ഉണ്ണിത്താൻ എം.പി, അഷ്റഫ് കൊടിയമ്മ സംസാരിച്ചു.






No comments