JHL

JHL

ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ മത്സരിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾക് അതൃപ്‌തി


 





തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്ന​ണി മ​റു​പ​ടി പ​റ​യേ​ണ്ടി വരുമെന്ന് ആക്ഷേപം നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്. ഇ​ക്കാ​ര്യം അ​റി​യി​ച്ച്‌ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കെ​പി​സി​സി​ക്ക് ക​ത്ത് അ​യ​ച്ചു. മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​പി​സി​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.  

No comments