JHL

JHL

മുസ് ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു




മഞ്ചേശ്വരം: (www.trenewsmalayalam.com)

മുസ് ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് അഡ്വ. കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. സൈഫുള്ള തങ്ങൾ യു.കെ ( പ്രസിഡൻ്റ്), കെ.എം. അബ്ദുൽ കാദർ, മൂസ ദുബായ്, കെ.എം. കെ അബ്ദുൽ റഹിമാൻ ഹാജി (വൈസ് പ്രസിഡൻ്റുമാർ), അബ്ദുല്ല കജെ ( ജന:സെക്രട്ടറി) ,ഹുസൈൻ മച്ചംപാടി, ഇസ് മായിൻ ജുബ്ബി കനില, പുത്തു തൂമിനാട് (സെക്രട്ടറിമാർ), പ്രിയ മൊയ്തീൻ (ട്രഷറർ).


No comments