JHL

JHL

ബിജെപി മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


മഞ്ചേശ്വരം:  (www.truenewsmalayalam.com)

ബിജെപി മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  ഉച്ചേയ്ക്ക്‌ 1 മണിയോടെ ഉദ്യാവർ മാഡയിൽ നിന്ന് ബൈക്  റാലി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെ സംഘടീപിച്ചു.




No comments