JHL

JHL

സ്‌ട്രൈക്കേഴ്‌സ് എഫ്.സി ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്‌തു.

 


കാസർഗോഡ് : സ്‌ട്രൈക്കേഴ്‌സ് എഫ്.സി ഗ്രൂപ്പ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി സ്‌ട്രൈക്കേഴ്‌സ് എഫ്.സി ടീം ക്യാപ്റ്റൻ അംബ്രാസ് മാടത്തട്ക്കയ്ക്കും,മൊഗ്രാൽ ഫുട്ബോൾ ക്ലബ്ബിന്റെ ക്യാപ്റ്റൻ രിഫായ് മൊഗ്രാലിനും നൽകിക്കൊണ്ട് പ്രകാശനം ചെയ്‌തു. കരിയർ ഫോക്കസ് ആണ് പുതിയ ജേഴ്‌സി സ്പോൺസർ ചെയ്‌തിരിക്കുന്നത്‌ .സ്‌ട്രൈക്കേഴ്‌സ് എഫ്.സി ചെയർമാൻ മുഹമ്മദ് ഉപ്പള, സ്‌ട്രൈക്കേഴ്‌സ് ടീം മാനേജർ വസീം പെർവാഡ്, മുഫീദ് പേരാൽ, ആഷിർ ബള്ളൂർ, സൈപു പുത്തൂർ, ഷാനു പുത്തൂർ, സഹദ് മുട്ടം ചടങ്ങിൽ പങ്കെടുത്തു.

No comments