JHL

JHL

കുഞ്ചത്തൂർ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ആർ പേർക് പരിക്ക്


 തലപ്പാടി അതിര്‍ത്തിക്ക് സമീപം കുഞ്ചത്തൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ബീഹാര്‍ സ്വദേശികളായ 6 തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. രാത്രി 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റവരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

No comments