JHL

JHL

വൈത്യുതി വിഛേദിക്കാൻ വന്ന ലൈൻ മാനും സഹായിക്കെതിരെയും വീട് ഉടമസ്ഥന്റെ അക്രമണം.

 


കുമ്പള: (www.truenewsmalayalam.com)

 വൈത്യുതി കുടിശിക അടക്കാത്തിനെ തുടർന്നു വൈദ്യുതി വിച്ഛേദിക്കാൻ വന്ന ലൈൻമാനേയും സഹായിയെയും വീട് ഉടമ ആക്രമിച്ചു. തിങ്കളാഴ്‌ച്ച   വൈകിട്ട് അടുക്ക ബൈതെലയിലാണ് സംഭവം. ഉപ്പള കെ എസ് ഈ ബി സെക്ഷനിലെ  ലൈൻമാണ് കണ്ണാടിപ്പാറ സ്വദേശി സഞ്ജീവ (50), ഇയാളുടെ സഹായി സെബാസ്റ്റിയൻ എന്നിവർ ചേർന്ന അടുക്ക ബൈതെളിലെ 11499 കൺസ്‌യുമെർ നമ്പറിലേ കറണ്ട്‌ ബില്ല്‌ അടക്കാത്തിനെ തുടർണ് വൈദ്യുതി  വിഛേദിക്കാൻ വന്ന സമയത്താണ്  വീട്ടുടമ ആക്രമിച്ചത്. സഞ്ജീവന്റെ പരാതിയിൽ കുമ്പള പോലീസ് വീട് ഉടമയ്‌ക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെതിരെയാണ് പോലീസ് കേസെടുത്തത്.


No comments