JHL

JHL

എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്‌തു.




കുമ്പള:  (www.truenewsmalayalam.com)

എം ഡി എം എ  മയക്കുമരുന്നുമായി യുവാവിനെ കുമ്പള  എസ്‌ ഐ എം പി ഷാജി അറസ്റ്റ് ചെയ്‌തു. ബന്തിയോട് പച്ചമ്പള ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈൻ (24) ആണ് പിടിയിലായത്. 650 മില്ലി എം ഡി എം എ  മയക്കുമരുന്നുമായി കളത്തൂർ ചെക്പോസ്റ്റിനടുത്താണ് പിടികൂടിയത്.


No comments