JHL

JHL

എസ്‌കെഎസ്‌ബിവി കാസര്‍ഗോഡ് റൈഞ്ച് ജലസംരക്ഷണ കാംപയിന്‍ തുടക്കമായി.




കാസര്‍ഗോഡ്: (www.truenewsmalayalam.com)

കരുതിവെക്കാം ജിവന്റതുള്ളികള്‍ നാളെക്കായ് ' എന്ന പ്രമേയത്തില്‍ എസ്‌കെഎസ്‌ബിവി കാസര്‍ഗോഡ്  റൈഞ്ച്  നടത്തുന്ന ജലസംരക്ഷണ  കാംപയിന്‍ ന്റെ ഉല്‍ഘടനം ഒാല്‍ഡ് ചുരി മദ്റസ പരിസരത്തില്‍ നടന്നു.റൈഞ്ച്  പ്രസിഡന്റെ അബുബക്കര്‍ മൗലവി ഉല്‍ഘടനം ചെയ്യ്തു.  എസ്‌കെഎസ്‌ബിവി റൈഞ്ച്  ചെയര്‍മാന്‍ മുസ്ഥഫ  റഹ്മാനി  അദ്യക്ഷനായി.റൈഞ്ച്  ജനറല്‍ സെക്രട്ട്രി ഹനീഫ് ദാരിമി,വൈസ് പ്രസ്ഡന്റെ റഫിഖ് ദാരിമി ,മുസ നിസാമി, മന്‍സൂര്‍അശ്ശാഫി, അലിഅശ്ശാഫി, ബാത്തിഷമൗലവി,യുസുഫ്  മിസ്ബായി,  സത്താര്‍ ചൂരി, പി കെ  ഇബ്രാഹിം ചൂരി, സൈനുദ്ധിന്‍ ചൂരി, ഇബ്രാഹിം  ചൂരി,നൗഫല്‍ ചൂരി, ഹാമിദ് എന്നിവര്‍ സംബഡിച്ചു. എസ്‌കെഎസ്‌ബിവി റൈഞ്ച്  കണ്‍വീനര്‍ ഹാരിസ് അസ്നവി നന്ദിയും പറഞ്ഞു.


No comments