JHL

JHL

ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ന് നേ​രെ ആ​ക്ര​മ​ണം

 


ചെ​ന്നൈ:  (www.truenewsmalyalam.com)

ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ന് നേ​രെ ആ​ക്ര​മ​ണം. കാ​ഞ്ചീ​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​ണ് സം​ഭ​വം. ആ​ക്ര​മി​ക​ൾ ക​മ​ൽ​ഹാ​സ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു. അ​ദ്ദേ​ഹ​ത്തെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.


No comments