JHL

JHL

മഞ്ചേശ്വരത്ത് എ കെ എം തന്നെ; കാസർകോട്ട് എൻ എ നെല്ലിക്കുന്ന്



 



കാസർകോട്: 9www.truenesmalayalam.com)

 മുസ്ലിം ലീഗ് നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭാ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രതീക്ഷിച്ചത് പോലെ മഞ്ചേശ്വരത്ത് എകെഎം അശ്‌റഫ് സ്ഥാനാർഥിയാകും. കാസർകോട്ട് നിലവിലെ എംഎൽഎ എൻ എ നെല്ലിക്കുന്ന് തന്നെ തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.കാസർകോട്ട് എൻ എ നെല്ലിക്കുന്ന്; മഞ്ചേശ്വരം എ കെ എം അശ്‌റഫ്; മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


No comments