JHL

JHL

ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയ യുവാവ് വീണുമരിച്ചു

 



കുമ്പള: (www.truenewsmalayalam.com)
ഇളനീർ പറിക്കാൻ തെങ്ങില്‍ കയറിയ യുവാവ് വീണ് മരിച്ചു. കുമ്പള ദേവി നഗര്‍ ഗട്ടിസമാജം ഹാളിന് സമീപത്തെ നാരായണ-ബേബി ദമ്പതികളുടെ മകന്‍ രാജു ഗട്ടി(32)യാണ് മരിച്ചത്.
കുമ്പള വൈദ്യുതി ഓഫീസിലെ കരാറടിസ്ഥാനത്തിലുള്ള ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച  രാത്രി 11 മണിയോടെയാണ് സംഭവം.

No comments