JHL

JHL

മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്‌തു.


ഉപ്പള: (www.truenewsmalayalam.com)

മഞ്ചേശ്വരം നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ മൂസ അധ്യക്ഷനായി. എം.സി.ഖമറുദ്ധീൻ എം.എൽ.എ, മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ല, ജന: സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, സ്ഥാനാർഥി എ.കെ. എം അഷ്റഫ്, സയ്യിദ് അഹമദ് ബാഫഖി തങ്ങൾ കൊയിലാണ്ടി, യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവ, എം.അബ്ബാസ്, സി.വി ജെയിംസ്, ഘടക കക്ഷിനേതാക്കളായ കരിവെള്ളൂർ വിജയൻ, ലക്ഷമണൻ, മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ  അസീസ് മെരിക്ക, എം.ബി യൂസുഫ്, വി.പി അബ്ദുൽ കാദർ,ഡി.സി.സി സെക്രട്ടറി സോമശേഖർ, അഷ്റഫ് എടനീർ, അഷ്റഫ് കർള, ഹമീദ് കുഞ്ഞാലി, എ.കെ. ആരിഫ്, സയ്യിദ് സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ,  മൊയ്തീൻ കൊല്ലമ്പാടി, സത്യൻ സി. ഉപ്പള, ലക്ഷ്മണ പ്രഭു, എം.എ ഖാലിദ്, ലണ്ടൻ മുഹമ്മദ് ഹാജി, വി.പി മഹാരാജൻ, എം.കെ. അലി മാസ്റ്റർ, അഷ്റഫ് കൊടിയമ്മ, പി.എം സലീം, തുടങ്ങിയവർ സംസാരിച്ചു.ഉപ്പള ദേശിയ പാതയോരത്ത് ഹനഫി പള്ളിക്ക് മുൻവശത്തെ കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.


No comments