JHL

JHL

മഡ്ക്ക കളിക്കുകയായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു


പെർമുദ: (www.truenewsmalayalam.com)

പെർമുദ ബസ് വെയ്റ്റിങ് ഷെഡിൽ മഡ്ക്ക കളിക്കുകയായിരുന്ന രണ്ട്‌ പേരെ കുമ്പള പോലീസ്   അറസ്റ്റ് ചെയ്‌തു. പെർമുദ സ്വദേശികളായ ജയറാം (28), നൗഷാദ് (26) എന്നിവരെയാണ് അഡിഷണൽ എസ്. ഐ. രാജീവ് കുമാർ അറസ്റ്റ് ചെയ്‌തത്‌. കളിക്കളത്തിൽ നിന്ന് 1080 രൂപ പിടിച്ചെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.


No comments