JHL

JHL

ജേഴ്‌സി പ്രകാശനം ചെയ്തു.




മൊഗ്രാൽ പുത്തൂർ:  സി കെ 13-അറഫാത്ത് ഫുട്ബാൾ ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. മുൻ ജില്ലാ താരവും, മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ക്യാപ്റ്റനുമായ രിഫായി മൊഗ്രാൽ അറഫാത്ത് ടീം അംഗങ്ങളായ നിച്ചു, സാനു, അസ്‌കർ, ഹാഷിർ എന്നിവർക്ക് നൽകിയാണ്  പ്രകാശനം നിർവഹിച്ചത്.

No comments