JHL

JHL

പെർവാഡ് മാളിയങ്കരയിൽ 11.7 ലിറ്റർ കർണാടക മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പെർവാഡ്(www.truenewsmalayalam.com) : പെർവാഡ് മാളിയങ്കരയിൽ 11.7 ലിറ്റർ കർണാടക മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്ധ്യം കണ്ടെടുത്തത്.

സി.ഇ. ഒ മാരായ പ്രജിത്ത് കുമാർ സുധീഷ്. പി, അഖിലേഷ്, ശ്രീജിഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments