JHL

JHL

പഴയകാല പ്രവാസി ഇസ്മയിൽ മൊഗ്രാൽ നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ചളിയങ്കോട്  ജുമാ മസ്ജിദിന്  സമീപത്തെ പഴയകാല പ്രവാസി ഇസ്മായിൽ(64) നിര്യാതനായി.

 കാസറഗോഡ് ലാൻഡ്മാർക്ക് ലോഡ്ജിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയോടെ യായിരുന്നു അന്ത്യം.

ബീഫാത്തിമയാണ് ഭാര്യ. മക്കൾ :അഷ്‌റഫ്‌, അസ്ഫർ. മരുമക്കൾ:ആയിഷ മച്ചൻപാടി, തസ്‌രീഫ ബംബ്രാണ. സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ. ബീഫാത്തിമ. 

മയ്യിത്ത് മൊഗ്രാൽ ചളിയങ്കോട്  ജുമാ മസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കി. 

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.





No comments