JHL

JHL

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റിൽ.

നീലേശ്വരം(www.truenewsmalayalam.com) : പതിനഞ്ചുകാരിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ പാറപ്പുറം വീട്ടിൽ പി.ആർ.ഹരിനാഥ് (25)നെയാണ് പോക്സോ കുറ്റംചുമത്തി അറസ്റ്റുചെയ്തത്. എസ്.ഐ. ഇ.ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച എരിക്കുളത്തുവെച്ച് ഇയാളെ പിടികൂടിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്.





No comments