JHL

JHL

വീടിനു നേരെ കല്ലെറിഞ്ഞതായി വീട്ടമ്മയുടെ പരാതി; യുവാവിനെതിരെ കേസ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : അബ്ദുൽ റഹ്‌മാൻ എന്നയാളെ തന്റെ വീടിനു നേരെ കല്ലെറിഞ്ഞ് ജനൽചില്ല് തകർത്തെന്ന് ആരോപിച്ച് തട്ടിക്കൊണ്ട് പോയി മർദിച്ച കേസിലെ പ്രതിയുടെ മാതാവ് റഹ്‌മാനെതിരെ പരാതി നൽകി.

 ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ്‌ കേസിനാസ്‌പദമായ സംഭവം.

സുങ്കതക്കട്ട കുരുഡപ്പദവ്‌, ദേരയിലെ ബീഫാത്തിമയുടെ പരാതി പ്രകാരം സുങ്കതക്കട്ട തിമിരിയടുക്കത്തെ അബ്‌ദുല്‍ റഹ്മാ(25)നെതിരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌.



No comments