JHL

JHL

കുമ്പളയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം; സഹപാഠി അറസ്റ്റിൽ.

കുമ്പള(www.truenewsmalayalam.com) :  സ്വദേശിനിയായ വിദ്യാർത്ഥിനി (സ്നേഹ(19)) തൂങ്ങി മരിച്ച സംഭവത്തിൽ സഹപാഠിയായ കർണാടക ബീജാപ്പൂർ സ്വദേശി  വിശാൽ റാത്തോഡ് (19) എന്നയാളെ പോലീസ് അറസ്റ് ചെയ്തു.

സ്നേഹയുടെ മൊബൈൽഫോണിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ് പറഞ്ഞു. മംഗളൂരുവിലെ വിദ്യാർഥിനിയായിരുന്ന സ്നേഹയെ സെപ്റ്റംബർ 17-നാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.





No comments