JHL

JHL

മൊബൈൽ ഫോൺ വിതരണം ചെയ്തു.

സീതാംഗോളി(www.truenewsmalayalam.com) : സാങ്കേതിക സൗകര്യങ്ങളില്ലാത്ത ഗവർമെൻ്റ് ഹൈസ്കൂൾ സൂരം ബയലിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സീതാംഗോളി സന്തോഷ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ മൊബൈൽ ഫോണുകൾ നൽകി.
കൊറോണ പ്രോട്ടോക്കോൾ കാരണം സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് മഹാലിംങ്ക സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷക്ക് കൈമാറി.

 ചടങ്ങിൽ ക്ലബ് മെമ്പർമാരായ ഷാജിത്ത്, കിരൺ, മഹേഷ്, അബൂബക്കർ മാസ്റ്റർ, മാനസ, അജിത, ദിവ്യ, എന്നിവർ സംബന്ധിച്ചു.


No comments