JHL

JHL

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പി.ഡി.പി. ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.

കാസർകോട്(www.truenewsmalayalam.com) : എം.സി.ഖമറുദ്ദീനെ മുസ്‌ലിം ലീഗിന്റെ പരിപാടികളിൽനിന്ന് മാറ്റിനിർത്തണം എന്നാവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി.
നിൽപ്പ് സമരത്തിൽ ബാലകൃഷ്ണൻ, സുബൈർ പടുപ്പ്, സൈനുദ്ദീൻ, സബീന മുഹമ്മദ്, നസീമ, യൂനുസ് തളങ്കര, ഷാഹുൽ ഹമീദ്, കെ.പി.മുഹമ്മദ് കുഞ്ഞി, എം.എ. കളത്തൂർ എന്നിവർ സംസാരിച്ചു.





No comments