JHL

JHL

ഇന്ത്യൻ റെയിൽവേ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണം; ഡി.വൈ.എഫ്.ഐ.

കാസർകോട്(www.truenewsmalayalam.com) : ഇന്ത്യൻ റെയിൽവേ വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ യുവജന ധർണ നടത്തി.
ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്ത് അധ്യക്ഷനായി. ട്രഷറർ കെ. സബീഷ്, പി. ശിവപ്രസാദ്, ഷാലു മാത്യു, സുഭാഷ് പാടി എന്നിവർ സംസാരിച്ചു.


No comments